അഡ്‌ലെയ്ഡില്‍ അടിപൊളി തിരിച്ചുവരവ് | Oneindia Malayalam
2019-01-15
110
India won in 2nd ODI in Adelaide
തകര്‍പ്പന്‍ ജയവുമായി ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലേക്ക് ടീം ഇന്ത്യയുടെ തിരിച്ചുവരവ്. നിര്‍ണായകമായ രണ്ടാം ഏകദിനത്തില്‍ ആറു വിക്കറ്റിനാണ് കംഗാരുപ്പടയെ കോലിയും സംഘവും തുരത്തിയത്.